കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. പവന് 760 രൂപ വര്‍ധിച്ച് 1,06,040 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 13,255 രൂപയായി.
ഇന്നലെ 1,05,280 രൂപയായിരുന്നു പവന് വില. തുടര്‍ച്ചയായ രണ്ടാംദിനമാണ് വില വര്‍ധിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 86,800 രൂപയും ഗ്രാമിന് 10,850 രൂപയുമാണ്.
14 കാരറ്റ് സ്വര്‍ണത്തിന് പവന് 67,880 രൂപയും ഗ്രാമിന് 10,850 രൂപയുമാണ്. വെള്ളിക്ക് ഗ്രാമിന് 205 രൂപയും 10 ഗ്രാമിന് 2050 രൂപയുമാണ് ഇന്നത്തെ വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
