ആലപ്പുഴ: IMS ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ശവസംസ്കാരം ചൊവാഴ്ച (23/12/2025) വൈകുന്നേരം മൂന്നു മണിക്ക് IMS ധ്യാനഭവനിൽ വെച്ച് നടത്തപെടും.
പൊതു ദർശനത്തിനായി ഭൗതീക ശരീരം അച്ചന്റെ പള്ളിത്തോട് വീട്ടിലും പള്ളിത്തോട് പള്ളിയിലും, മരിയ സദനിലും, മരിയ ഭവനിലും, മരിധാമിലും തുടർന്ന് IMS ധ്യാനഭവനിലും വെയ്ക്കുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
