മുൻ എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു

AUGUST 27, 2025, 2:37 AM

തിരുവനന്തപുരം: മുൻ എക്‌സൈസ് കമ്മീഷണർ എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു.

ഈ മാസം 30നായിരുന്നു മഹിപാൽ യാദവ് വിരമിക്കേണ്ടിയിരുന്നത്. പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് ഇന്ന് നടക്കാനിരിക്കെയാണ് അന്ത്യം.

ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലിരിക്കേയായിരുന്നു മരണം. ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം മൂർച്ഛിച്ചതോടെയാണ് ചികിത്സയ്ക്കായി ജന്മനാടായ ജയ്പൂരിലേക്ക് പോയത്.

vachakam
vachakam
vachakam

 1997 ബാച്ച് ഐപിഎസ് ഓഫിസറാണ്. എറണാകുളം ഐ ജി, കേരള ബിവറേജസ് കോർപറേഷൻ എംഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam