സുൽത്താൻ ബത്തേരി: മുട്ടില്‍ മരംമുറിക്കേസിൽ പിടിച്ചെടുത്ത തടികൾ ലേലത്തിന് ഒരുങ്ങുന്നു. തടികൾ ലേലം ചെയ്തു വിൽക്കാൻ വനംവകുപ്പ് അനുമതി തേടി .
മൂന്നുവർഷമായി 104 ഈട്ടി തടികൾ ഡിപ്പോയിൽ കിടക്കുകയാണ്.
വനംവകുപ്പിൻ്റെ കുപ്പാടി ഡിപ്പോയിലാണ് കോടികൾ വിലമതിക്കുന്ന തടികൾ സൂക്ഷിച്ചിരിക്കുന്നത്.
500 വർഷം വരെ പഴക്കമുള്ള തടികളാണ് മരംമുറിക്കേസ് പ്രതികളായ ആൻ്റോ സഹോദരന്മാർ മുറിച്ചു കടത്തിയത്. ഡിഎൻഎ, കാലപ്പഴം എന്നിവയൊക്കെഅന്വേഷണ സംഘം നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്