പൊറാട്ട കഴിച്ച്‌ അഞ്ച് പശുക്കള്‍ ചത്തു

JUNE 16, 2024, 7:01 PM

കൊല്ലം: വെളിനല്ലൂരില്‍ പൊറോട്ട കഴിച്ച്‌ അഞ്ച് പശുക്കള്‍ ചത്തു. വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്.

ശനിയാഴ്ച വൈകുന്നേരം മുതലാണ് പശുക്കള്‍ കുഴഞ്ഞുവീണ് തുടങ്ങിയത്.പശുക്കള്‍ക്ക് നല്‍കിയ തീറ്റയില്‍ പൊറോട്ടയും ചക്കയും ഉള്‍പ്പെടുത്തിയിരുന്നു. 

പൊറോട്ടയും ചക്കയും തീറ്റയില്‍ അമിതമായി ചേർത്തതുമൂലം വയര്‍ കമ്പിച്ചാണ് പശുക്കള്‍ ചത്തതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.

vachakam
vachakam
vachakam

മന്ത്രി കെ.ചിഞ്ചുറാണി ഫാം സന്ദർശിച്ച്‌ കർഷകന് നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു. ഫാമിലെ ഒമ്ബതുപശുക്കള്‍ ഇപ്പോഴും അവശനിലയില്‍ തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam