നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും; ജൂലൈ 11ന് സഭ പിരിയും

JUNE 25, 2024, 6:04 PM

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും. ജൂലൈ 11ന് സഭാ സമ്മേളനം അവസാനിപ്പിക്കാന്‍ കാര്യോപദേശക സമിതി യോഗത്തില്‍ തീരുമാനമായി.

ജൂലൈ 25 വരെ സഭ ചേരാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സഭയുടെ നടപടിക്രമങ്ങള്‍ 11നുള്ളില്‍ തീര്‍ക്കാന്‍ കഴിയും.

ഈ സമയത്തിനുള്ളില്‍തന്നെ നിശ്ചയിച്ചിട്ടുള്ള ബില്ലുകളും വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകളും പൂര്‍ത്തിയാക്കാന്‍ സാധിക്കും.

vachakam
vachakam
vachakam

ഇതിന്‍റെ അടിസ്ഥാനത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതി യോഗം തീരുമാനിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam