അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു വിദ്യാർത്ഥി കൂടെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

JUNE 25, 2024, 5:35 PM

മലപ്പുറം:  അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു വിദ്യാർത്ഥി കൂടെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ.  വിദ്യാർത്ഥിയുടെ സ്രവം വിദഗ്ദ പരിശോധനക്കായി മംഗളൂരുവിലെ ലാബിലേക്കയച്ചു.

കഴിഞ്ഞ മാസം 16 ന് വിദ്യാർത്ഥി ഫറൂഖ് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ ഏറെ നേരം കുളിച്ചിരുന്നു.

ഇങ്ങനെയാവാം അണുബാധയുണ്ടായതെന്നാണ് വിവരം. രാമനാട്ടുകര സ്വദേശിയായ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam