ത​നി​ക്കെ​തി​രെ ചി​ല​ർ വ്യാജം പ്ര​ച​രി​പ്പി​ക്കു​ന്നു: അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ്

JUNE 26, 2024, 6:25 AM

ന്യൂ​യോ​ർ​ക്ക്: ത​നി​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ്. ഇ​സ്രാ​യേ​ലി​ന്റെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​യി​രു​ന്നു വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഗു​ട്ടെ​റ​സി​ന്റെ വി​മ​ർ​ശ​നം.

താ​ൻ ഹ​മാ​സി​നെ ഒ​രി​ക്ക​ലും വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​മാ​സി​ന്റെ പ്ര​വൃ​ത്തി​ക​ളെ അ​പ​ല​പി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. 102 ത​വ​ണ താ​ൻ ഹ​മാ​സി​ന്റെ പ്ര​വൃ​ത്തി​ക​ളെ അ​പ​ല​പി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ 51 ഉം ​ഔ​ദ്യോ​ഗി​ക പ്ര​സം​ഗ​ങ്ങ​ളി​ലാ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഗു​ട്ടെ​റ​സി​ന്റെ അ​പ​ല​പ​ന​ങ്ങ​ൾ പ്ര​വൃ​ത്തി​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ശൂ​ന്യ​മാ​ണെ​ന്ന് ഇ​സ്രാ​യേ​ലി​ന്റെ യു.​എ​ൻ അം​ബാ​സ​ഡ​ർ ഗി​ലാ​ഡ് എ​ർ​ദാ​ൻ പ​റ​ഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam