സ്ഥാനക്കയറ്റത്തിന് വ്യാജ സർട്ടിഫിക്കറ്റ്; എൽഡി ക്ലർക്കിനെതിരെ അച്ചടി വകുപ്പിൽ നടപടി

JUNE 19, 2025, 11:35 PM

 തിരുവനന്തപുരം: സ്ഥാനക്കയറ്റത്തിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ എൽഡി ക്ലർക്കിനെതിരെ അച്ചടി വകുപ്പിൽ നടപടി.

സെൻട്രൽ പ്രസ് ഡെപ്യൂട്ടി സൂപ്രണ്ടിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. 

 വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ എൽഡി ക്ലർക്ക് മുഹമ്മദ് ഷഫീഖിനെ  സസ്പെൻഡ് ചെയ്തു.

vachakam
vachakam
vachakam

ഫോട്ടോസ്റ്റാറ്റ് ഒറിജിനലാണെന്ന് സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥയോടും വിശദീകരണം തേടി.  



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam