കോട്ടയം: കോട്ടയത്ത് തുണിക്കടയുടെ മറവിൽ മദ്യവിൽപ്പനനടത്തിയ 64 കാരൻ അറസ്റ്റിൽ. പാലാ കടനാട് സ്വദേശി കെ.ജെ. തോമസാണ് പിടിയിലായത്.
ഇയാളിൽ നിന്നും അഞ്ചര ലിറ്റർ മദ്യം പിടികൂടി. പാലാ ബസ്റ്റാൻഡിനു സമീപത്തെ തുണിക്കട കേന്ദ്രീകരിച്ചായിരുന്നു മദ്യവിൽപ്പന നടത്തിയിരുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
