തരൂരിനെ പുകഴ്ത്തിയ ഒ രാജഗോപാലിൻ്റെ പ്രസ്താവന ഉത്കണ്ഠയുണ്ടാക്കുന്ന രാഷ്ട്രീയ പ്രശ്നം: ഇ പി ജയരാജൻ

JANUARY 9, 2024, 1:21 PM

കൊച്ചി: തരൂരിനെ പുകഴ്ത്തിയ ഒ രാജ​ഗോപാലിന്റെ പ്രസ്താവന വിവാദമാകുന്നു.

ഒ രാജഗോപാലിൻ്റെ പ്രസ്താവന ഉത്കണ്ഠയുണ്ടാക്കുന്ന രാഷ്ട്രീയ പ്രശ്നമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. 

തരൂരിനെതിരെ ബിജെപി മത്സരിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.

vachakam
vachakam
vachakam

ബിജെപി കോൺഗ്രസ് ഐക്യത്തിൻ്റെ ആരംഭമാണ് ശശി തരൂരിനെ ജയിപ്പിക്കണമെന്ന ബിജെപിയുടെ സന്ദേശമെന്നും ഇ പി ജയരാജൻ പറഞ്ഞു.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam