മലപ്പുറം: ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. വഴിക്കടവ് സ്വദേശി ബാബു വർഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠൻ രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിനിടയിൽ ജ്യേഷ്ഠൻ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസമയത്ത് രാജു മദ്യപിച്ചിരുന്നു.
ഇന്നലെ രാത്രിയിലാണ് സംഭവം.രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം നിലമ്പൂർ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
