ജീവനക്കാരികൾ പണം തട്ടിയെടുത്തെന്ന ദിയ കൃഷ്ണകുമാറിന്റെ പരാതി; നിർണായക വിവരങ്ങൾ ശേഖരിച്ചു പൊലീസ്

JUNE 9, 2025, 2:42 AM

തിരുവനന്തപുരം: ജീവനക്കാരികൾ പണം തട്ടിയെടുത്തെന്ന ദിയ കൃഷ്ണകുമാറിന്റെ പരാതിയിൽ ബാങ്ക് വിവരങ്ങൾ ശേഖരിച്ചു പൊലീസ്. ദിയയുടെയും ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെയും അക്കൗണ്ട് വിവരങ്ങളാണ് ശേഖരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം രണ്ട് രേഖകളും പൊലീസ് പരിശോധിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടു പോയെന്ന ജീവനക്കാരികളുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വിശദമായ പരിശോധനക്ക് ശേഷം പൊലീസ് മറ്റ് നടപടികളിലേക്ക് കടക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam