കത്ത് വിവാദം അൽപായുസുള്ള വിവാദമായി കെട്ടടങ്ങുമെന്ന് പി ജയരാജൻ

AUGUST 18, 2025, 11:04 PM

കണ്ണൂർ: സിപിഎമ്മിലെ കത്ത് വിവാദത്തിൽ പ്രതികരിച്ച് പി ജയരാജൻ. 

വലതുപക്ഷ മാധ്യമങ്ങൾ സിപിഎമ്മിനെതിരെ  ഉയർത്തിയത് അല്പായുസുള്ള വിവാദമെന്നാണ് പി ജയരാജൻ വിശദീകരിച്ചത്.

 ബിരിയാണി ചെമ്പിൽ സ്വർണം കടത്തുന്നുവെന്ന് അപവാദം പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങൾ, സിപിഐഎം വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും പി ജയരാജൻ പ്രതികരിച്ചു.

vachakam
vachakam
vachakam


 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam