നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
പരാജയ ഭീതി പൂണ്ട് യുഡിഎഫ് സ്വീകരിക്കുന്ന അപകടകരമായ നിലപാടാണ് വര്‍ഗീയ കൂട്ടുകെട്ടെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെയും നിലമ്പൂരിലെയും ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
മതനിരപേക്ഷ ഉള്ളടക്കത്തിന് മുന്‍കൈയുള്ള നാടാണ് കേരളമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതിനൊപ്പം ഉറച്ചുനില്‍ക്കുന്ന തൊഴിലാളി വര്‍ഗ അടിത്തറകൂടിയുള്ള ഉറച്ച മണ്ഡലമാണ് നിലമ്പൂര്‍.
വര്‍ഗീയ കൂട്ടുകെട്ടിന് നിലമ്പൂരിലെ ജനത കൃത്യമായ മറപടി പറയുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
