കായംകുളത്ത് സിപിഐ ലോക്കൽ സമ്മേളനത്തിൽ ബഹളവും കയ്യാങ്കളിയും; പന്ത്രണ്ട് പേർ സിപിഐയിൽ നിന്ന് രാജിവച്ചു

MAY 4, 2025, 11:39 AM

കൊല്ലം: കായംകുളത്ത് സിപിഐ ലോക്കൽ സമ്മേളനത്തിൽ ബഹളവും കയ്യാങ്കളിയും ഉണ്ടായതായി റിപ്പോർട്ട്. എൽ സി അസിസ്റ്റന്റ് സെക്രട്ടറിയും മഹിളാ സംഘടന സംസ്ഥാന കമ്മിറ്റി അംഗവും ഉൾപ്പടെ പന്ത്രണ്ട് പേർ സിപിഐയിൽ നിന്ന് രാജിവച്ചു എന്നാണ് ലഭിക്കുന്ന വിവരം.

എൽ സി അസിസ്റ്റന്റ് സെക്രട്ടറി ഷമീർ റോഷന്റെ നേതൃത്വത്തിൽ ഒരുവിഭാഗം പ്രവർത്തകർ നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച് സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സിപിഐ കായംകുളം ടൗൺ സൗത്ത് ലോക്കൽ സമ്മേളനത്തിൽ നിന്നുമാണ് ഒരു വിഭാഗം ഇറങ്ങിപ്പോയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam