തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ക്ലേവുമായി കോണ്‍ഗ്രസ്

DECEMBER 20, 2025, 8:21 PM

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. 

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പാക്കാനുള്ള രാഷ്ട്രീയ നയവും തന്ത്രവും കോണ്‍ക്ലേവില്‍ തയ്യാറാക്കും.

നേരത്തെ നടന്ന കോണ്‍ക്ലേവുകളില്‍ തീരുമാനിച്ച കാര്യങ്ങളിലാണ് പിന്നീട് തെരഞ്ഞെടുപ്പുകളില്‍ നടപ്പിലാക്കിയത്. 

vachakam
vachakam
vachakam

കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള തീരുമാനം. നേരത്തെ ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് പോലെ വയനാട്ടില്‍ തന്നെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുക. 

അതേ സമയം സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതും സജീവമായി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam