നേതാക്കളുടെ അറസ്റ്റിൽ  കോൺഗ്രസ് പ്രതിഷേധം : കണ്ണൂരിലും ആലപ്പുഴയിലും ട്രെയിൻ തടഞ്ഞു

JULY 21, 2026, 9:08 PM

ദില്ലി: പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ സമരം കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. 

ലോക്ഭവനിലേക്ക് കോൺഗ്രസ് പ്രവർത്തകർ  പ്രതിഷേധ മാർച്ച് നടത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. 

 തിരുവനന്തപുരത്ത് കെഎസ് യു പ്രവർത്തകർ നടത്തിയ എജി ഓഫീസ് മാർച്ചിൽ പ്രവർത്തകർ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.

vachakam
vachakam
vachakam

ആലപ്പുഴയിലും കണ്ണൂരിലും പ്രവർത്തകർ ട്രെയിൻ തടഞ്ഞു. കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകർ യശ്വന്ത്പൂർ എക്‌സ്പ്രസും ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഞ്ചിനാട് എക്‌സ്പ്രസുമാണ്  തടഞ്ഞത്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam