സംസ്ഥാനത്ത് നവംബറിൽ വീണ്ടും  ലോഡ്ഷെഡിങ് ആശങ്ക

OCTOBER 27, 2026, 11:18 PM

തിരുവനന്തപുരം: ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമാകാത്തതിനെ തുടർന്ന്   സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക. 

അതിനായി വൈദ്യുതി വാങ്ങാൻ സർക്കാർ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി.   ഹിമാചൽ ആവശ്യപ്പെടുന്നത് യൂണിറ്റിന് 14.5 രൂപയാണ്. വില 12.50 രൂപയിലേക്ക് കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. 

എന്നാൽ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.അടുത്തമാസം പീക്ക് അവർ കമ്മി 738 മെ​ഗാവാട്ട് വരെയാണ്. ഹിമാചൽ വാഗ്ദാനം 864 മെ​ഗാവാട്ട് മുതൽ 1280 മെ​ഗാവാട്ട് വരെയാണ്. മെയ് വരെ വൈദ്യുതി നൽകാമെന്നും ഹിമാചൽ പ്രദേശ് പറയുന്നു.

vachakam
vachakam
vachakam

അതേസമയം വൈദ്യുതി വാങ്ങാനായി ഇതുവരെ റെഗുലേറ്ററി കമ്മീഷന്റെ അനുമതിക്ക് അപേക്ഷിച്ചില്ല. സർക്കാർ അനുമതിക്ക് ശേഷം അപേക്ഷിക്കാനാണ് കെഎസ്ഇബി നീക്കം. ടെണ്ടറുകൾ വിളിച്ചിട്ടും പീക്ക് അവറിൽ കുറഞ്ഞ വിലക്ക് കരാറുകാരില്ല. 



vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam