തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ പൊലീസിൽ പരാതി.
മൊബൈൽ ഫോണിലൂടെ വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ ഓൺലൈൻ ഗെയിം അപ്ളിക്കേഷനിൽ പോകുന്നുവെന്നാണ് പരാതി.
വെബ്സൈറ്റ് തയ്യാറാക്കിയതും പരിപാലനം ചെയ്യുന്നതും സി-ഡിറ്റാണ്. ഹാക്കിംഗിൻ്റെ ഉറവിടം കണ്ടെത്തണമെന്നും കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നതിനാൽ അടിയന്തിരശ്രദ്ധയുണ്ടാകണമെന്നും കമ്മിഷൻ സെക്രട്ടറി അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
