സിവിൽ എക്സൈസ് ഓഫീസർക്ക് നേരെ വാഹന പരിശോധനക്കിടെ ആക്രമണം

JUNE 21, 2025, 10:38 PM

നാദാപുരം: വാഹന പരിശോധനക്കിടെ നാദാപുരം റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർക്ക് നേരെ അക്രമം. 

പാതിരിപ്പറ്റ മീത്തൽവയൽവെച്ച് മദ്യക്കടത്ത്  പരിശോധനയ്ക്കിടെ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. തെറിച്ചുവീണ ശ്രീജേഷിന് കണ്ണിന് മുകളിൽ ആഴത്തിലുളള മുറിവേറ്റു.

vachakam
vachakam
vachakam

മീത്തൽ വയലിലെ സുരേഷ് എന്ന വ്യക്തിയാണ് ആക്രമിച്ച് രക്ഷപ്പെട്ടതെന്ന് പരിസരവാസികൾ പറഞ്ഞു. അക്രമിയെ പിടികൂടിയിട്ടില്ല. കുറ്റിയാട് പോലീസിൽ പരാതി നൽകി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam