ചിങ്ങവനം പോലീസ് സ്റ്റേഷനിലെ തമ്മിലടി; സിപിഒമാരെ സസ്പെൻഡു ചെയ്തു

JUNE 15, 2024, 7:37 PM

കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ തമ്മിലടിച്ച രണ്ടു പോലീസുകാരെ സർവീസില്‍ നിന്ന് സസ്പെൻഡു ചെയ്തു.

സിപിഒമാരായ സുധീഷ്, ബോസ്കോ എന്നിവരെയാണ് പ്രഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്പി സസ്പെൻഡു ചെയ്തത്.

ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പോലീസുകാരുടെ തമ്മിലടിയില്‍ കലാശിച്ചത്.

vachakam
vachakam
vachakam

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനുണ്ടായ സംഭവത്തില്‍ തലയ്ക്കു പരിക്കേറ്റ ബോസ്കോ കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സതേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam