ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവള

JUNE 22, 2024, 8:07 PM

പാലക്കാട്: ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്നും ചത്ത തവളയെ ലഭിച്ചതായി റിപ്പോർട്ട്. ആലപ്പുഴ സ്വദേശി വാങ്ങിയ ലഘുഭക്ഷണത്തില്‍ നിന്നാണ് തവളയെ കിട്ടിയത്. 

വടയ്‌ക്കൊപ്പം ലഭിച്ച ചട്ട്ണിയിൽ ആണ് ചത്ത തവളയെ കണ്ടത്. സംഭവത്തിന് പിന്നാലെ കരാറുകാരനിൽ നിന്ന് റെയിൽവേ ആരോഗ്യ വിഭാഗം പിഴയീടാക്കി എന്നാണ് പുറത്തു വരുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam