തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെട്ട ചങ്ങനാശ്ശേരി അതിരൂപത നൂറുമേനി സീസൺ മൂന്നിന്റെ ഫൊറോന തല മത്സരത്തിന്റെ ഉദ്ഘാടനം ബൈബിൾ അപ്പസ്‌തോലേറ്റിന്റെ ഫൊറോന ഡയറക്ടർ ഫാ. ജെറിൻ അഞ്ചിൽ നിർവ്വഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ അതിരൂപതാ മത്സര സംഘാടക സമിതിയംഗമായ ജോഷി കൊല്ലാപുരം ആമുഖ സന്ദേശം നൽകുകയും കുടുംബകൂട്ടായ്മയുടെ ഫൊറോന സെക്രട്ടറി ഷീല സി. അലക്‌സാണ്ടർ, മുതിർന്ന മത്സരാത്ഥിയായ കെ.കെ. തോമസ്, ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായ ഫൗസ്റ്റീന മറിയം എന്നിവർ സംസാരിക്കുകയും കണ്ണമ്മൂല ഇടവകാംഗങ്ങൾ പ്രാർത്ഥന നയിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്