എറണാകുളം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിൻ്റെ മുൻകൂർ ജാമ്യപേക്ഷ കോടതി തീർപ്പാക്കി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തീർപ്പാക്കിയത്.തൊപ്പിക്കെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ എന്ന നീരിക്ഷണത്തിലാണ് ഹർജി തീർപ്പാക്കിയിരിക്കുന്നത്.
അതേസമയം, എറണാകുളം റൂറൽ പൊലീസാണ് കേസ് എടുത്തത്. നോട്ടീസ് നൽകിയിട്ടും ഹാജരാവാത്തതിനാൽ തൊപ്പിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
