ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണ്; കെ.ടി ജലീൽ എംഎൽഎ നടത്തിയ വോട്ടഭ്യർഥന വിവാദത്തിൽ 

DECEMBER 10, 2025, 8:11 AM

മലപ്പുറം: മലപ്പുറം വളാഞ്ചേരി തോണിക്കൽ ഡിവിഷൻ സ്ഥാനാർഥിക്കുവേണ്ടി കെ.ടി ജലീൽ എംഎൽഎ നടത്തിയ വോട്ടഭ്യർഥന വിവാദത്തിൽ. 

 വളാഞ്ചേരി മുനിസിപ്പാലിറ്റി തോണിക്കൽ ഡിവിഷനിലെ സ്ഥാനാർഥി ഫൈസൽ തങ്ങൾക്കുവേണ്ടിയാണ് കെ.ടി ജലീൽ വോട്ടു തേടിയത്.

ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണെന്നും അങ്ങനെയുള്ളൊരാളെ നിർത്തിയത് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ചാണെന്നുമാണ് കെ.ടി ജലീൽ പറഞ്ഞത്.

vachakam
vachakam
vachakam

ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.  പരലോക വിജയത്തിന് വേണ്ടി വോട്ട് ചോദിക്കുന്ന ജലീൽ സായ്‌വ് എന്ന ക്യാപ്ക്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam