നിമിഷപ്രിയയുടെ മോചനത്തിൽ ഗവർണർ ഇടപെടുന്നതായി റിപ്പോർട്ട്. മോചനത്തിനായി അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്. വധശിക്ഷ സസ്‌പെൻഡ് ചെയ്യണം എന്നാണ് ആവശ്യം.
യൂസഫലിയുമായി ഗവർണർ സംസാരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തിൽ ഇടപെടുന്നു എന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്