കൽപറ്റ: ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർ തങ്ങളുടെ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി. സിപിഎം നിയന്ത്രണത്തിലുള്ളതാണ് ബ്രഹ്മഗിരി സൊസൈറ്റി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് മുന്നിൽ കവിത ചൊല്ലി നിക്ഷേപകൻ പ്രതിഷേധിച്ചു.
10 ലക്ഷം ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച പി തോമസ് ആണ് പ്രതിഷേധത്തിനിടെ കവിത ചൊല്ലിയത്. .കവിതയിൽ സിപിഎം നേതാക്കൾക്കെതിരെ ശാപവാക്കുകളും ഉയർന്നു.
ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി നിക്ഷേപകർ സൊസൈറ്റി ഓഫീസിലെത്തി കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു.
പിന്നാലെ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ബ്രഹ്മഗിരി ചെയർമാനുമായ പി കെ സുരേഷ് അനുനയ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് നിക്ഷേപകർ നേരിടുന്ന വേദനകൾ കവിതയാക്കി തോമസ് ചൊല്ലിയത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി