കെ സുരേന്ദ്രനും അനൂപ് ആൻറണിക്കും ബിജെപി ദേശീയ നേതൃ നിരയിലേക്ക് സാധ്യത 

JULY 4, 2026, 7:14 PM

ദില്ലി: ബി ജെ പിയുടെ ദേശീയ സംഘടനാ  തലത്തിലുള്ള അഴിച്ചുപണി ഉടൻ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. 

കേരളത്തിൽ നിന്നുള്ളവരുടെയടക്കം സംഘടന ചുമതലയിൽ വലിയ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് സൂചന. 

നിലവിലെ ദേശീയ ഉപാധ്യക്ഷൻ അബ്​ദുള്ള കുട്ടിയും, ദേശീയ സെക്രട്ടറി അനിൽ ആന്റണിയും മാറിയേക്കും. മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അനൂപ് ആന്റണിയും ദേശീയ ചുമതലയിലേക്ക് വരുമെന്ന ചർച്ചകളാണ് സജീവമാകുന്നത്. 

vachakam
vachakam
vachakam

 അമിത് ഷായുമായി ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അടക്കുമുള്ളവർ 3 മണിക്കൂർ ചർച്ച നടത്തിയതോടെയാണ് ദേശീയ തലത്തിലുള്ള അഴിച്ചുപണി വാർത്തകളും സജീവമായത്.



vachakam
vachakam
vachakam

 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam