തൃശ്ശൂർ: സിപിഐഎം പ്രവർത്തകർ കരി ഓയിൽ ഒഴിച്ച ബോർഡിൽ പൂമാലയിട്ട് ബിജെപി പ്രവർത്തകർ.
ബോർഡ് തുടച്ചു വൃത്തിയാക്കിയ ശേഷം പൂമാല ചാർത്തുകയായിരുന്നു.
അതേസമയം കേന്ദ്രമന്ത്രിയുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സിപിഎം പ്രവർത്തകൻ വിപിൻ വിൽസനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെയുണ്ടായ ബിജെപി-സിപിഐഎം സംഘർഷത്തിൽ 70 പേർക്കെതിരെ കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
