കോഴിക്കോട്: ഭാരതാംബയെ ദേശീയ ചിഹ്നമാകണമെന്ന ആവശ്യവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി രംഗത്ത്.
ഭാരത മാതാവിനെ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളിൽ ഉൾപ്പെടുത്തുന്നതിന് ചർച്ച നടത്തണമെന്നും കാവിക്കൊടിയാണോ ദേശീയപതാകയാണോ അവയിൽ ഉപയോഗിക്കേണ്ടത് എന്നതിൽ പിന്നീട് ചർച്ചയാകാമെന്നുമാണ് അബ്ദുള്ളകുട്ടി പ്രതികരിച്ചത്.
കോഴിക്കോട് പ്രസ് ക്ലബ്ബും ഐസിജി പൂർവവിദ്യാർഥി സംഘടനയും ചേർന്ന് നടത്തിയ 'ഭരണഘടനയും ഭാരതാംബയും' എന്ന പരിപാടിയിലായിരുന്നു അബ്ദുള്ളക്കുട്ടി ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടുവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്