ആലുവയിൽ അനധികൃതമായി താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിലായി

AUGUST 5, 2026, 9:37 AM

കൊച്ചി: അനധികൃതമായി ആലുവയിൽ  താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിലായി. 

 സ്വന്തം പൗരത്വം മറച്ച് വച്ച് ഇതര സംസ്ഥാന തൊഴിലാളിയാണെന്ന രീതിയിൽ താമസിച്ച് വരികയായിരുന്നു ഇരുവരും.

പുളിഞ്ചോട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷക്കീൽ ഖാൻ (34), റോണി ഷെയ്ഖ് (30) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

 15 വർഷമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദിൽ താമസിക്കുന്ന റോണി 9 മാസം മുൻപാണ് കേരളത്തിലെത്തിയത്.

ഷക്കീൽ 10 വർഷം മുൻപാണ് വെസ്റ്റ് ബംഗാളിൽ എത്തിയത്. 4 മാസം മുൻപാണ് കേരളത്തിലെത്തിയത്. ഇവരിൽ നിന്ന് ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകൾ ലഭിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam