കോഴിക്കോട്: കോഴിക്കോട് ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടിക്ക് നേരെ പീഡനം.
കോഴിക്കോട് സ്വദേശിയായ ആറാം ക്ലാസുകാരിയെ 2022 മുതല്‍ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയെ ഓട്ടോറിക്ഷയില്‍ സ്‌കൂളില്‍ കൊണ്ടുവിടുന്നതിനിടെ ആയിരുന്നു പീഡനം.
കോഴിക്കോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു.
പീഡന സമയത്ത് പ്രതിയുടെ ഫോണില്‍ നിന്ന് അറിയാതെ മറ്റൊരാള്‍ക്ക് ഫോണ്‍ കോള്‍ പോയതോടെയാണ് പീഡനം പുറത്തറിഞ്ഞത്.
കുട്ടിയുടെ കരച്ചില്‍ കേട്ടയാള്‍ സ്‌കൂളില്‍ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പ്രതിയെ പൊലീസ് അറസറ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഡാഷ് മോനേ രേവന്താ…"; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി
ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് 6 വരെ 48 മണിക്കൂര്‍
'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദർശന വിലക്കില്ല; ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി
പാലക്കാട് കോങ്ങാട് ഉത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു