ആൻ്റോ അഗസ്റ്റിൻ വീണ്ടും റിമാൻഡിൽ

SEPTEMBER 20, 2026, 3:16 AM

കൽപ്പറ്റ: അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചത്. 

വയനാട് വാഴവറ്റയിലുള്ള ആൻ്റോ അഗസ്റ്റിൻ്റെ കുടുംബവീട്ടിൽ നിന്ന് അനുവദനീയമായ പരിധിയിൽ കൂടുതൽ (ഏകദേശം 67 ലിറ്റർ) വിദേശമദ്യവും വൈനും എക്സൈസ് പിടികൂടിയതിനെ തുടർന്നാണ് കൊച്ചിയിലെ ചാനൽ ഓഫീസിൽ വെച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

വീട്ടിൽ അടക്കം തെളിവെടുപ്പ് പൂർത്തിയാക്കയതിന് ശേഷം ആണ് ആൻ്റോയെ ഇന്ന് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്.

vachakam
vachakam
vachakam

ചൊവ്വാഴ്ച ഹൈക്കോടതി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam