കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും വര്‍ധനവ്. ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 1,02,400 രൂപയായി.
ഗ്രാമിന് 25 രൂപ വര്‍ധിച്ച് 12,800 രൂപയായി. ഇന്നലെ 1,02,200 രൂപയായിരുന്നു പവന് വില. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 83,800 രൂപയും ഗ്രാമിന് 10,475 രൂപയുമാണ് ഇന്നത്തെ വില.
14 കാരറ്റ് സ്വര്‍ണത്തിന് പവന് 65,560 രൂപയും ഗ്രാമിന് 8195 രൂപയുമാണ് വില. വെള്ളിക്ക് ഗ്രാമിന് 200 രൂപയാണ് വില. വന്‍ ഇടിവിനൊടുവിലാണ് സ്വര്‍ണവില വീണ്ടും നേരിയ വര്ധനവിലെത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
