തൃശൂര്‍: ആനയെ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 63 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ആര്‍ത്താറ്റ് സ്വദേശി പ്രമോദാണ് സംഭവത്തിൽ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്. പ്രമോദിന്റെ പരാതിയില്‍ സൈലേഷ്, അബ്ദുല്‍ ഹമീദ് ഖാന്‍ എന്നിവര്‍ക്കെതിരേ കുന്നംകുളം പൊലീസ് കേസെടുത്തു.
അതേസമയം പ്രമോദ് മാനേജിംഗ് ഡയറക്ടറായി സംഘദേശം കുറിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നല്‍കിയിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. 2024 മാര്‍ച്ച് മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് 63 ലക്ഷം രൂപ നല്‍കിയത്. വീണ്ടും പണം ആവശ്യപ്പെടുകയും ആനയെ നല്‍കാതിരിക്കുകയും ചെയ്തതോടെ സംശയം തോന്നിയ പ്രമോദ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി