ഏറ്റുമാനൂർ: മലയാളി വിദ്യാർഥി ജർമനിയിൽ മരിച്ചുവെന്ന് റിപ്പോർട്ട്. കാണക്കാരി കാട്ടാത്തിയിൽ റോയിയുടെ മകൻ അമലാണ് (22) ജർമനിയിൽ ആത്മഹത്യ ചെയ്തെന്ന് ഏറ്റുമാനൂർ പൊലീസിന് സന്ദേശം ലഭിച്ചത്.
അമൽ നഴ്സിങ് പഠനത്തിനായി എട്ടുമാസം മുമ്പാണ് ജർമനിയിലേക്ക് പോയത്. ഞായറാഴ്ച ഉച്ചക്കും വൈകീട്ടും അമൽ വീട്ടിലേക്ക് വിളിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ അമലിനെ കാണാനില്ലെന്ന സന്ദേശമാണ് വീട്ടുകാർക്ക് ലഭിച്ചത്. തിങ്കളാഴ്ച രാത്രി മരിച്ചെന്ന വാർത്ത പിന്നാലെ വീട്ടുകാർക്ക് ലഭിച്ചു.
ഏജൻസിയെയും കോളേജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടുകാർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് കേരള പൊലീസ് ജർമൻ പൊലീസിൽ അന്വേഷിച്ചപ്പോഴാണ് അത്മഹത്യ ചെയ്തത വിവരം ലഭിച്ചത്.
മാതാവ്: ബിന്ദു. സഹോദരി: ആൻസ് റോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്