ആലപ്പുഴ: ബീച്ച് വാർഡിൽ കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി.
ബീച്ച് വാർഡിൽ താമസിക്കുന്ന മായ ജോസഫാണ് (37) മരിച്ചത്. അപസ്മാര രോഗിയായിരുന്നു.
യുവതിയെ രണ്ടു ദിവസമായി കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്