ആലപ്പുഴയിലും എംപോക്സ് എന്ന് സംശയം; ഒരാള്‍ ചികിത്സയില്‍

SEPTEMBER 21, 2024, 9:12 PM

ആലപ്പുഴ: വിദേശത്തു നിന്ന് എത്തിയ ഒരാളെ എംപോക്സ് ലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തിന്‍റെ കുടുംബം ക്വാറന്‍റീനിലാണ്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം നിർദേശം നല്‍കി. അതേസമയം കണ്ണൂരില്‍ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി.

vachakam
vachakam
vachakam

അബുദാബിയില്‍ നിന്നെത്തിയ സ്ത്രീയെ പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam