കണ്ടെത്തിയത് അ‍ർജ്ജുൻ്റെ ലോറി തന്നെയെന്ന് സൂചനകൾ ; ലോറിയിൽ കയർ കെട്ടി ഉയർത്താൻ ശ്രമം

SEPTEMBER 21, 2024, 3:29 PM

മംഗലാപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിലില്‍ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ ലോറിയുടെ ടയർ കണ്ടതായി ഈശ്വർ മാൽപ്പെ.

ഈശ്വർ മൽപെ ഗംഗാവലിയുടെ അടിത്തട്ടിൽ പോയി ലോറിയുടെ അടിയിൽ കയർ കെട്ടി. ലോറിയുടെ കാബിൻ്റെ താഴെയുള്ള ടയറുകളോട് ചേർന്ന് ഇരുമ്പ് റോഡിലാണ്  വടം കെട്ടിയത്. 

മറ്റ് ലോറികളൊന്നും അപകട സ്ഥലത്ത് കാണാതായിട്ടില്ല എന്നാണ് ഇതുവരെയുള്ള വിവരം. അതിനാൽ അർജുൻ്റെ ലോറി തന്നെയാവും ഇതെന്ന് കരുതുന്നു. 

vachakam
vachakam
vachakam

പുഴയുടെ അടിത്തട്ടിലേക്ക് പോയ ഈശ്വർ മൽപെ ദൃശ്യങ്ങളും തൻ്റെ മൊബൈലിൽ പകർത്തി. ഇദ്ദേഹം കെട്ടിയ കയർ ഉപയോഗിച്ച് ലോറിയുടെ കാബിൻ ഉയർത്താനാണ് ശ്രമം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam