'പൊതു പ്രവർത്തകന് ചേരാത്ത നടപടി'; അൻവറിന്റെ നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു മുഖ്യമന്ത്രി 

SEPTEMBER 21, 2024, 12:42 PM

പൊളിറ്റിക്കൽ സെക്രെട്ടറി ശശിക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി. ശശി ഒരു തെറ്റും ചെയ്തിട്ടില്ല എന്നും ആരോപണത്തിന്റെ പേരിൽ ആരെയും മാറ്റി നിർത്തില്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

അതേസമയം പി വി അൻവറിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചു. അൻവറിന്റെ നടപടിയിൽ കടുത്ത അതൃപ്തി ആണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഫോൺ വിളി പുറത്തു വിട്ടത് പൊതു പ്രവർത്തകന് ചേരാത്ത നടപടി ആണ് എന്നും അൻവർ സ്വീകരിക്കേണ്ട വഴി ഇതായിരുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam