ബംഗുളൂരുവില്‍ നിന്നും വന്ന ബസ് അപകടത്തില്‍പ്പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്

SEPTEMBER 21, 2024, 3:47 PM

കോഴിക്കോട്: ബംഗുളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന ബസ് നിയന്ത്രണം നഷ്ടമായി കടയിലേക്ക് ഇടിച്ചു കയറി അപകടം.

കോഴിക്കോട് എലത്തൂർ കാട്ടില പീടികയില്‍ വച്ചാണ് സംഭവം.അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെ 9.45ഓടെയാണ് അപകടമുണ്ടായത്.

റോഡിനോട്‌ ചേർന്നുള്ള മെറ്റല്‍ ഫാബ്രികേഷൻ കടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ബംഗുളൂരുവില്‍ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam