സണ്ണി ജോസഫിനെ പരാജയപ്പെടുത്താൻ   പ്രവർത്തിച്ചു; കോൺഗ്രസ് നേതാവിനെതിരെ നടപടി

APRIL 10, 2026, 8:22 PM

കണ്ണൂര്‍: സിപിഐഎമ്മുമായി ചേര്‍ന്ന്   പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫിനെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. 

ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ തോമസ് വര്‍ഗീസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

നേരത്തെ ഡിസിസി സെക്രട്ടറിയായി തോമസ് വര്‍ഗീസിനെ പ്രഖ്യാപിച്ച ശേഷം തീരുമാനം റദ്ദാക്കിയിരുന്നു. ഇതിന് പിന്നില്‍ സണ്ണി ജോസഫ് എന്നായിരുന്നു തോമസ് വര്‍ഗീസിന്റെ ആരോപണം.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam