ഇൻഡോർ ഡോ. എ.പി.ജെ. അബ്ദുൾ കലാം യൂണിവേഴ്‌സിറ്റിയിൽ നിന്നും മാനേജ്‌മെന്റിൽ ഡോക്ടറേറ്റ് നേടി അബ്ദുൾ സത്താർ എം.കെ.
പെരുമ്പാവൂർ ലൂക് മെമ്മോറിയൽ പബ്ലിക് സ്‌കൂളിന്റെ പ്രിൻസിപ്പാളും തൃശ്ശൂർ ബ്രാലം ഉമരിയ്യ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ അക്കാഡമിക് ഡയറക്ട്ടറുമാണ്.
കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോട് മരവെട്ടിക്കൽ എം.ഐ. കാസിമിന്റെയും ഉമ്മയ്യയുടെയും മകനാണ്.
തിരുവമ്പാടി മീമ്പറ്റ വീട്ടിൽ ബുഷ്‌റയാണ് ഭാര്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
