കൊച്ചി: കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഗാനത്തെ വിമർശിച്ച് എ എ റഹീം എംപി.
തെരഞ്ഞെടുപ്പിലുടനീളം എൽഡിഎഫ് ക്ഷേമവും വികസനവുമാണ് ഉന്നയിച്ചത്. എന്നാൽ കോൺഗ്രസ് പറയാൻ ശ്രമിച്ചത് വിശ്വാസമാണെന്ന് എ എ റഹീം എം പി പറഞ്ഞു.
അനൗൺസ്‌മെന്റിൽ പോലും ശരണമന്ത്രം നിറയ്ക്കാനാണ് അവർ ശ്രമിച്ചത്. കോൺഗ്രസിന്റെ ഭരണകാലത്താണെങ്കിൽ ഇത്തരമൊരു നല്ല അന്വേഷണം പോലും നടക്കില്ലെന്ന് എ എ റഹീം പറഞ്ഞു.
പാർലമെന്റിന് മുന്നിൽനിന്ന് കെ സി വേണുഗോപാൽ അടക്കമുള്ള യുഡിഎഫ് എംപിമാർ ഈ പാട്ടാണ് പാടുന്നത്. കേന്ദ്ര ഏജൻസികളെ കൊണ്ടുവരണമെന്നാണോ കോൺഗ്രസ് ആവശ്യപ്പെടുന്നത്, അങ്ങനെയെങ്കിൽ കേന്ദ്ര ഏജൻസികളെ എന്നാണ് കോൺഗ്രസ് വിശ്വസിക്കാൻ തുങ്ങിയത്. ഇത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും എ എ റഹീം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്