കൊല്ലം: തനിയെ മുന്നോട്ട് നീങ്ങിയ ജീപ്പിന്റെ താക്കോൽ ഊരാൻ ശ്രമിക്കവെ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കുളത്തൂപ്പുഴയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.
വില്ലുമല സ്വദേശി സജിയാണ് (32) മരിച്ചത്.
ജീപ്പ് നിയന്ത്രണം നഷ്ടമായി മുന്നോട്ട് പോകുന്നത് തടയാൻ ശ്രമിക്കവെ സജിയും വാഹനത്തോടൊപ്പം മുന്നോട്ട് പോവുകയും പിന്നീട് കൊക്കയിലേക്ക് പതിക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
