അട്ടപ്പാടിയിൽ ഗർഭസ്ഥ ശിശു മരിച്ചു

MAY 20, 2025, 7:24 AM

 അട്ടപ്പാടി: അട്ടപ്പാടി നക്കുപ്പതി  ഉന്നതിയിൽ ഗർഭസ്ഥ ശിശു മരിച്ചു. അമ്മയുടെ പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് .

ചിത്ര - സുധീഷ് ദമ്പതികളുടെ 32 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചിത്രയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടി മരിച്ചതായി ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam