തൃശ്ശൂർ: തൃശ്ശൂർ ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം. ചേരുംകുഴി സ്വദേശി സരുൺ ആണ് മരിച്ചത്. ചേരുംകുഴി നീർച്ചാലിൽ വീട്ടിൽ സുരേഷിൻ്റെ മകനാണ് സരുൺ.
കുട്ടിക്ക് ഒപ്പം വീണ സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരം. സഹോദരൻ വരുണിനെ (8) ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്