ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി

JULY 3, 2026, 12:53 AM

കാസർകോട്:  പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി. 

ശിശു ക്ഷേമസമിതി നൽകിയ റിപ്പോർട്ടിനെ തുടർന്ന് ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. 

ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളുമടങ്ങിയ അഞ്ച് പേർ പീഡിപ്പിച്ചെന്നാണ് പരാതി. 

vachakam
vachakam
vachakam

പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് പീഡനത്തിനിരയായ പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുക്കും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam