കൊല്ലം: കൊല്ലത്ത് 16കാരിയായ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി.
കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് 16കാരിയെ കാണാനില്ലെന്ന പരാതിയിൽ പുത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചത്.
പുത്തൂർ പാങ്ങോട് സ്വദേശിനി കീർത്തനയെ ആണ് കാണാതായത്. കീർത്തന വ്യാഴാഴ്ച സ്കൂളിൽ പോയിരുന്നില്ല. വീട്ടുകാർ ഇല്ലാത്ത സമയത്താണ് വീട്ടിൽ നിന്ന് കീർത്തനയെ കാണാതായത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
